Image of Book സ്‌മൈൽ പ്ലീസ്
  • Thumbnail image of Book സ്‌മൈൽ പ്ലീസ്
  • back image of സ്‌മൈൽ പ്ലീസ്

സ്‌മൈൽ പ്ലീസ്

Publisher :Saikatham Books
ISBN : 9789348274120
Language :Malayalam
Edition : 2025
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Smile Please

തിരിച്ചറിവുകളാണ്, തിരുത്തലുകളാണ് ഈ ലോകത്തെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്. നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് ഇന്നില്‍ നിന്ന് കൊണ്ടായിരിക്കരുത്. പുതിയ കാലത്തിന്റെ ചിന്തകള്‍ ക്കൊപ്പം സഞ്ചരിക്കണം. തിരിച്ചറിവുകള്‍ സ്വയം ബോധ്യപ്പെടണം. സ്വന്തം അറിവ് വച്ച് മറ്റാരേയും അളക്കരുത്. ജീവിതത്തിലുടനീളം; ഓരോ നിമിഷവും വാതില്‍ തുറക്കുന്നത് പുതിയ അറിവുകളിലേക്കാണ്. ഉള്‍ക്കാഴ്ചയൊരുക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ചില ബോധ്യങ്ങള്‍ വിചിന്തനം ചെയ്യാന്‍ സഹായിക്കുന്ന, കഥയായും കവിതയായും വായിക്കാവുന്ന അവനവനെ വീണ്ടും വായിച്ചെടുക്കാനുതകുന്ന കുറിപ്പുകള്‍.
Write a review on this book!.
Write Your Review about സ്‌മൈൽ പ്ലീസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times