Book Name in English : Snehachooral
വിദ്യാര്‍ഥികളോടും ലോകത്തോടും ഹൃദയംകൊണ്ട് സംവാദിച്ച സ്കൂള്‍ അധ്യാപികയുടെ സംഭവബഹുലവും ആവേശഭരിതവുമായ ജീവിത സ്മരണകളാണ് സ്നേഹച്ചൂരല്‍ തുടിക്കുന്ന ജീവിതത്തിന്റെ ഉഴുതുമറിച്ച മണ്ണിലാണ് രാജംടീച്ചറും ഈ സ്മരണകളില്‍ നിറയുന്ന യഥാര്‍ത്ഥകഥാപാത്രങ്ങളും നിലകൊള്ളുന്നത്. ലളിതവും ഊര്‍ജസ്വലവുമായ രചനാശൈലികൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ കൃതി മലയാളത്തിലെ അനുഭവകഥകളുടെ ലോകത്തില്‍ ഹൃദയസ്പര്‍ശിയും നന്മനിറഞ്ഞതുമായ ഒരു വായാനാനുഭവം കാഴ്ചവെക്കുന്നു.Write a review on this book!. Write Your Review about സ്നേഹച്ചൂരല്‍ Other InformationThis book has been viewed by users 965 times