Book Name in English : Sneham Oru Ganitha Veekshanam
വായനക്കാരന്റെ മനസ്സില്‍ ഒരു കഥ വിരിയിക്കാനാണ് എല്ലാ നല്ല എഴുത്തുകാരും ശ്രമിക്കുന്നത്. താന്‍ എഴുതുന്ന കഥ ഓരോ വായനക്കാരന്റെ മനസ്സിലും ഒരു പുതിയ കഥയ്ക്ക് തിരി കൊളുത്തണം. ആ തിരി ഒരു നല്ല ഡയനാമിറ്റിലേക്ക് ചെന്നെത്തണം. അല്ലെങ്കില്‍ ഒരു ആശ്വാസത്തിലേക്ക്. അതുകൊണ്ട് നിങ്ങളെ അസ്വസ്ഥരാക്കാനും ചിലപ്പോള്‍ ശാന്തരാക്കാനും പറ്റുന്ന സ്വന്തം കഥകളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുകയാണ് ശങ്കരനാരായണന്‍. അതുകൊണ്ട് അദ്ദേഹം മുഴുമിക്കാത്ത കഥകള്‍ മാത്രമെഴുതുന്നു. അഥവാ കഥകള്‍ മുഴുവനായും പറഞ്ഞുതീര്‍ക്കുന്നില്ല.''
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.
Write a review on this book!. Write Your Review about സ്നേഹം ഒരു ഗണിത വീക്ഷണം Other InformationThis book has been viewed by users 1984 times