Book Name in English : Soorya Sahasranama Sthotram
എന്തോ കാരണത്താൽ അടുത്തകാലംവരെ അത്രയധികം പ്രസിദ്ധി ആർജ്ജിച്ചിട്ടില്ലെങ്കിലും ഒരുവൻ്റെ ഉപാസനാ സ്തോത്രങ്ങളിൽ നിശ്ചയമായും ഉൾപെടുത്തേണ്ടുന്ന ഒന്നാണ് ശ്രീ സൂര്യസഹസ്രനാമ സ്തോത്രം. സൂര്യോപാസന ദീർഘായുസ്സിനെ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ഈ സ്തോത്രം പാരായണം ചെയ്യുന്നവർക്ക് ഓരോ നാമത്തിന്റെയും ലളിതമായ അർത്ഥം മനസ്സിലാക്കത്തക്ക രീതിയിൽ രചിച്ച അർഘ്യം എന്ന ഈ ഭാഷാവ്യാഖ്യാനം ഭക്തജനങ്ങൾക്ക് വളരെയധികം ഉപകരിക്കുമെന്നതിൽ സംശയത്തിന്ന് ഇടമില്ല.Write a review on this book!. Write Your Review about സൂര്യ സഹസ്രനാമസ്തോത്രം Other InformationThis book has been viewed by users 4 times