Book Name in English : Sound Proof
ഒരു പോറലുമേല്ക്കാതെ നിന്റെ ഹൃദയം എന്നില്‍സുരക്ഷിതമായിരുന്നു . എനിക്കറിയാം , ഒരിക്കല്‍നിനക്ക് തിരിച്ച് തരേണ്ടതാണ് അതെന്ന് . ലൈബ്രറിയിലെ പുസ്തകങ്ങളും എനിക്കതു പോലെയായിരുന്നു . പക്ഷേ , തിരിച്ചു നല്‍കുന്നതുനു മുന്‍പ് അവയെന്റെ ഹൃദയത്തെ കാര്‍ന്നു തിന്നിരുന്നു .
Write a review on this book!. Write Your Review about സൗണ്ട് പ്രൂഫ് Other InformationThis book has been viewed by users 861 times