Book Name in English : Soviet Diary
യാത്രകളെ ഹൃദയത്തോടു ചേര്ത്തുവെച്ച എസ് . കെ . യുടെ മോസ്കോ അനുഭവങ്ങളാണ് പ്രധാനമായും സോവിയറ്റ് ഡയറി എന്ന ഈ പുസ്തകത്തില് ഇതള് വിരിയുന്നത് . ഇന്നിപ്പോള് പഴയ സോവിയറ്റ് യൂണിയന് ആകെ മാറിപ്പോയെങ്കിലും പഴയ ഒരു കാലത്തെ നമ്മുടെ ആത്മാവിലേക്ക് പകര്ന്നുതരും എസ് . കെ . യുടെ അക്ഷരങ്ങള് .
Write a review on this book!. Write Your Review about സോവിയറ്റ് ഡയറി Other InformationThis book has been viewed by users 4468 times