Book Name in English : Spring Summer Fall Winter and Spring
വിചിത്രവും ആലോചനാമൃതവുമായ കഥയുടെ രചനാ വഴികളെ ഈ കഥകള്‍ അടയാളപ്പെടുത്തുന്നു. ഋതുക്കളുടെ പശ്ചാത്തലം വായാനാനുഭവത്തെ നവ്യമായ ഒരു തലത്തിലേയ്ക്ക് നയിക്കുന്നു. എഴുത്തില്‍ തനതായ വഴി വെട്ടിവെട്ടിപ്പിടിച്ച ഷാഹൂല്‍ഹമീദിന്റെ നല്ല കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about സ്പ്രിങ് സമ്മര്‍ഫാള്‍ വിന്റര്‍ സ്പ്രിങ് Other InformationThis book has been viewed by users 1129 times