Image of Book ശ്രീനാരായണഗുരു കഥകളിലൂടെ
  • Thumbnail image of Book ശ്രീനാരായണഗുരു കഥകളിലൂടെ
  • back image of ശ്രീനാരായണഗുരു കഥകളിലൂടെ

ശ്രീനാരായണഗുരു കഥകളിലൂടെ

ISBN : 9788182675025
Language :Malayalam
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Sree Narayanaguru Kathakaliloode

ശ്രീനാരായണഗുരു കഥകളിലൂടെ
ഒരു ചലച്ചിത്രം പോലെ വായനക്കാരന്റെ മനക്കണ്ണിനു മുന്നില്‍ ഒന്നിനു പുറകെ ഒന്നായി ഗുരുവിന്റെ ജീവിതസന്ദര്‍ഭങ്ങള്‍ കടന്നുപോകുന്നു . വായന്യെ ഹൃദ്യമായൊരനുഭവമാക്കുന്ന രീതിയിലാണ്‌ ഇതിന്റെ രചന . ഗുരുവിന്റെ ജനനം , ബാല്യം , വിദ്യാഭ്യാസം , അവധൂതവൃത്തി , തപസ്സ് , ക്ഷേത്രപ്രതിഷ്ഠകള്‍ , യോഗസ്ഥാപനം , തുടങ്ങി സമാധിവരെയുള്ള സംഭവങ്ങള്‍ ഇതില്‍ ആവിഷ്കരിക്കുന്നു .
- ഗീതാ സുരാജ് -
Write a review on this book!.
Write Your Review about ശ്രീനാരായണഗുരു കഥകളിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1022 times

Customers who bought this book also purchased