Image of Book ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ചരിത്രം-സംസ്കാരം-പാരമ്പര്യം
  • Thumbnail image of Book ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ചരിത്രം-സംസ്കാരം-പാരമ്പര്യം
  • back image of ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ചരിത്രം-സംസ്കാരം-പാരമ്പര്യം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ചരിത്രം-സംസ്കാരം-പാരമ്പര്യം

ISBN : 9789353914806
Language :Malayalam
Edition : 2019
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Sree Padmanabhaswamy Kshethram - Charitram Samskaram Parambaryam

ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ മാത്രമല്ല. അവ ഒരോന്നിനും തനതായ പുരാവസ്തു പരവും ചരിത്ര പരവുമായ മൂല്യങ്ങളുമുണ്ട്. ഐതിഹ്യങ്ങള്‍ പുരാണേതിഹാസങ്ങള്‍,പരമ്പരാസിദ്ധമായ വിജ്ഞാനം എന്നിവ. അവയുടെ കാലപ്പഴക്കത്തിന് നിറപ്പകിട്ടേകുന്ന ഘടകങ്ങളാണ്.ഒരു സാധാരണ ഭക്തന്‍ തന്റെ രക്ഷാസങ്കേതമെന്ന് വിശ്വസിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവിര്‍ഭാവം അനുഷ്ഠാനങ്ങള്‍ ആചാര പദ്ധതികള്‍. വിശിഷ്ടമായ പാരമ്പര്യം എന്നിവയെക്കുറിച്ച് വെളിച്ചം വീശുന്നതാണ് ശ്രീമതി ഉമാ മഹേശ്വരി എസ്, രചിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ചരിത്രം,സംസ്കാരം,പാരമ്പര്യം എന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ചരിത്രം-സംസ്കാരം-പാരമ്പര്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 230 times

Customers who bought this book also purchased