Book Name in English : Sreebudhan – Bharathathinte Ujwala Prakasham
നചികേതസ്സിന്റെ പോലുള്ള ഈ സത്യാന്വേഷണത്തിനു മുന്നിൽ ശിരസ്സു നമ്രമാകുന്നു.ശ്രീബുദ്ധനെപറ്റിയുള്ള ഒട്ടേറെ ഗ്രന്ഥങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാരതീയ ദർശനങ്ങളെ അവയുടെ സമഗ്രതയിലും ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന കൃതിയാണിത്.ആശയങ്ങളുടെ ഗാംഭീര്യത്തിലും,ഭാഷയുടെ ചാരുതയിലും നിശിതമായ അന്വേഷണത്വരയിലും പ്രത്യേകത പുലർത്തുന്ന കൃതി
പ്രൊഫ. പി ജയേന്ദ്രൻWrite a review on this book!. Write Your Review about ശ്രീബുദ്ധൻ – ഭാരതത്തിന്റെ ഉജജ്വല പ്രകാശം Other InformationThis book has been viewed by users 183 times