Book Name in English : Sreenarayanaguru Atmeeyaviplavathinte Agragami
ഭാരതത്തിന്റെ ഉദാരമായ ആത്മീയപാരമ്പര്യത്തെ പുനഃസ്ഥാപിച്ച ശ്രീനാരായണഗുരു ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമിയാണെന്ന് സമർഥിക്കുന്ന ഗ്രന്ഥം. ശാന്തവും നിശ്ശബ്ദവും അഹിംസാത്മകവുമായ ആ വിപ്ലവത്തിന്റെ വിവിധ തലങ്ങൾ വിശകലനം ചെയ്യുന്നു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ദർശനങ്ങളെയും വ്യത്യസ്തമായി സമീപിക്കുന്ന പഠനഗ്രന്ഥം.Write a review on this book!. Write Your Review about ശ്രീനാരായണഗുരു- ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമി Other InformationThis book has been viewed by users 528 times