Book Name in English : Sreepriyayute Adhikalum Mattukathakalum
ഒറ്റനോട്ടത്തില്‍ ഈ കഥകള്‍ ജീവിതത്തിന്റെ പ്രതിഫലനമാകാം. എന്നാല്‍ ഈ ഇതിവൃത്തങ്ങള്‍ പരിമിതമായ ഒരര്‍ഥത്തില്‍ മാത്രമേ യഥാതഥമായിരിക്കുന്നുള്ളു. ഭ്രമകല്പനകളും മാന്ത്രികതയും ഐതിഹ്യവും പുരാവൃത്തവുമെല്ലാം കടന്നുവന്ന് യഥാര്‍ഥ്യത്തിന്റെ മുദ്രകളെ നിരാസ്പദമാക്കുന്നു.Write a review on this book!. Write Your Review about ശ്രീപ്രിയയുടെ ആധികളും മറ്റുകഥകളും Other InformationThis book has been viewed by users 1914 times