Book Name in English : St Yohanna 365 Days
മൗതിക മല്പാനായ വിശുദ്ധ യോഹന്നാന്‍ ക്രൂസിന്റെ നാലാം ചരമശതാബ്ദി പ്രമാണിച്ച് വിശുദ്ധന്റെ വിവിധ ഗ്രന്ഥങ്ങളില്‍നിന്നു സമാഹരിച്ചു തയ്യാറാക്കിയ സ്മാരക കലണ്ടര്‍ അനുവാചകരില്‍ പലരിലും ആദ്ധ്യാത്മിക നവോത്ഥാനം ഉളവാക്കിയിട്ടുണ്ട്. വിശുദ്ധന്റെ പ്രബോധനങ്ങള്‍ ഇനിയും അനേകര്‍ക്കു പ്രയോജനപ്പെടണമെന്നുള്ള ഉദ്ദേശത്തോടെ ഇപ്പോള്‍ അവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. പ്രാര്‍ത്ഥനാജീവിതത്തിന്റെ മാതൃകയും ഗുരുനാഥനുമായ വിശുദ്ധ യോഹന്നാന്‍ ക്രൂസിന്റെ ചിന്താതരംഗങ്ങള്‍ ഭക്താത്മാക്കളുടെ ഹൃദയത്തിലും മനസ്സിലും നിപതിക്കുമ്പോള്‍ അവരില്‍ ആത്മീയോ•േഷവും ദൈവൈക്യത്തിനായുള്ള അഭിവാഞ്ഛയും സംജാതമാകും.Write a review on this book!. Write Your Review about വി യോഹന്നാന്‍ ക്രൂസ് 365 ദിനങ്ങളില്‍ Other InformationThis book has been viewed by users 1725 times