Book Name in English : Steaphan Hawkins Jeevikkunna Oru Ithihaasam
ഗലീലിയോയുടെ 300-)മത്തെ ചരമ വാര്‍ഷിക ദിനമായ 1942-ല്‍ സ്റ്റീഫന്‍ വില്ല്യം ഹോക്കിന്‍സ് ജനിച്ചു. ന്യൂട്ടന്‍ ഐന്‍സ്റ്റീന്‍ ഡിറാക്ക് എന്നിവര്‍ക്കു ശേഷം ജനിച്ച പ്രതിഭാധനരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഭൗതികജ്ഞരിലെ വെള്ളിനക്ഷത്രം.സംസാരശേഷിയില്ല ശരീരത്തിലെ 90 ശതമാനം ഭാഗങ്ങളും തളര്‍ന്ന,തലച്ചോറും ചൂണ്ടുവിരലും മാത്രം പ്രവര്‍ത്തിക്കുന്ന,ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം.സ്റ്റീഫന് വരുന്ന കത്തുകള്‍ വായിക്കാനും മറുപടി അയക്കാനും 18 സെക്രട്ടറിമാര്‍ പരിചരണത്തിന് 21 നുഴ്സുമാര്‍.അമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാറുകള്‍ സമ്യുക്തമായി ഇദ്ദേഹത്തെ സംരക്ഷിച്ചുവരുന്നു 29 വര്‍ഷകാലം കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്രത്തിന്റെ ലുക്കേഷ്യന്‍ പ്രൊഫ എന്ന അധ്യക്ഷ പദവി അലങ്കരിച്ചു 2009 സെപ്റ്റംബര്‍ 30ന് ഈ പദവിയില്‍ നിന്ന് വിരമിച്ചു ഇപ്പോള്‍ കേംബ്രിഡ്ജിലെ റിസര്‍ച്ച് ഡയറക്ടര്‍സ്ഥാനം അലങ്കരിക്കുന്നുWrite a review on this book!. Write Your Review about സ്റ്റീഫന്‍ ഹോക്കിന്‍സ് ജീവിക്കുന്ന ഒരു ഇതിഹാസം Other InformationThis book has been viewed by users 2231 times