Book Name in English : Sthreedhanam
സ്ത്രീധനം എന്ന ശാപം വിവാഹ ജീവിതത്തിൽ സൃഷ്ടിക്കുന്ന ദുരന്താനുഭവങ്ങളുടെ കഥ പറയുന്ന നോവൽ. വിദ്യയുടെയും പ്രശാന്തിന്റെയും മഹേശ്വരി അമ്മയുടെയും മുഖങ്ങൾ വെളിപ്പെടുത്തുന്നത് നമ്മുടെ ചുറ്റിനുമുള്ള അനവധി കുടുംബങ്ങളുടെ ചിത്രങ്ങൾ തന്നെയാണ്. സ്ത്രീയുടെ ജീവിതത്തിന് പൊന്നിന്റെയും പണത്തിൻ്റെയും അളവുകോൽ കൊണ്ട് വില നിശ്ചയിക്കുന്ന ഒരു സമൂഹത്തിൻ്റെ നേർചിത്രമാണ് സ്ത്രീധനം പറയുന്നത്.reviewed by Anonymous
Date Added: Tuesday 19 Aug 2025
Sthreedhanam" (സ്ത്രീധനം) is a Malayalam novel written by P. Kesavadev. It portrays the tragic experiences caused by dowry in married life, focusing on the stories of Vidya, Prashanti, and Maheswari Read More...
Rating:
[5 of 5 Stars!]
Write Your Review about സ്ത്രീധനം Other InformationThis book has been viewed by users 774 times