Book Name in English : Sthreekalum Garhika Peedanavum
സാമൂഹിക ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ പീഡനത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്നുണ്ട് സ്തീകള്‍ . പക്ഷെ സ്ത്രീക്കു ഏറ്റവും അധികം സംരക്ഷണം ലഭിക്കേണ്ട സ്വന്തം കുടുംബത്തിലാണ് അവള്‍ ഏറ്റവുമധികം പീഢനത്തിനിരയാകുന്നത് . സ്ത്രീധനത്തിന്റെ പേരില്‍, സംശയത്തിന്റെ പേരില്‍ സ്ത്രീ നിരന്തരം അപമാനിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയുമാണ്. ഈ ദുരിതങ്ങളില്‍ നിന്ന് സ്ത്രീയെ സംരക്ഷിക്കാന്‍ നിയമങ്ങളുണ്ട്. പക്ഷെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം സ്ത്രീയുടെ ദുരവസ്ഥ മാറ്റമില്ലാതെ തുടരുന്നു. സ്ത്രീകളെ ഗാര്‍ഹിക പീഢനത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള നിയമങ്ങളെ ലളിതമായ ഭാഷയില്‍ വിവരിക്കുകയാണ് നിയമജ്ഞനായ ഗ്രന്ഥകാരന്‍ .
Write a review on this book!. Write Your Review about സ്ത്രീകളും ഗര്‍ഹിക പീഡനവും Other InformationThis book has been viewed by users 2471 times