Image of Book ഭൂമിയില്‍ അപരിചിതന്‍ -Series 5-
  • Thumbnail image of Book ഭൂമിയില്‍ അപരിചിതന്‍ -Series 5-
  • back image of ഭൂമിയില്‍ അപരിചിതന്‍ -Series 5-

ഭൂമിയില്‍ അപരിചിതന്‍ -Series 5-

Publisher :Silence Books
Language :Malayalam
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Stranger to the Earth -Series 5-

ഈ പുസ്തകം താഴെ പറയുന്ന രീതിയില്‍ ഉപയോഗിക്കാന്‍ ഓഷോ നിര്‍ദ്ദേശിച്ചിരിക്കുന്നു.

പ്രഭാതത്തിലേക്കു ക്രമപ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തന്നെ വായിക്കുക. പ്രദോഷത്തിലേക്കുള്ള ഭാഗങ്ങള്‍ രാത്രി ഉറങ്ങുന്നതിനു മുമ്പും. പന്ത്രണ്ട് പുസ്തകങ്ങളുടെ ഈ പരമ്പര പന്ത്രണ്ട് മാസങ്ങള്‍ക്കുവേണ്ടിയാണ്. മാസം ഒന്ന് കലണ്ടര്‍ വര്‍ഷം തുടങ്ങുന്ന മാസമല്ല, അത് നമ്മള്‍ വായിക്കാന്‍ തുടങ്ങുന്ന ആദ്യത്തെ മാസമാണ്. പുസ്തകങ്ങള്‍ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുക്കാതെ ക്രമത്തില്‍തന്നെ വായിക്കുക. കാരണം ജീവിതത്തെക്കുറിച്ചുള്ള ധാരണ മാസം തോറുമാണ് ഓഷോ വികസിപ്പിക്കുന്നത്.
Write a review on this book!.
Write Your Review about ഭൂമിയില്‍ അപരിചിതന്‍ -Series 5-
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 548 times

Customers who bought this book also purchased
Cover Image of Book ദൈവം മരിച്ചു
Rs 240.00  Rs 216.00
Cover Image of Book പരസ്യമായ രഹസ്യം
Rs 150.00  Rs 135.00
Cover Image of Book താന്ത്രികാനുഭവം
Rs 270.00  Rs 243.00
Cover Image of Book ലോല
Rs 140.00  Rs 126.00