Image of Book സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
  • Thumbnail image of Book സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
  • back image of സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി

Publisher :DC Books
ISBN : 9788126452323
Language :Malayalam
Edition : 2019
Page(s) : 300
Condition : New
3 out of 5 rating, based on 32 review(s)

Book Name in English : Sugandhi Enna Andal Devanayaki

വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും സാമാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായങ്ങളിട്ടുവരുന്ന ഫാസിസത്തിന്റെ മുന്നില്‍ നിസ്സാഹാരായിപ്പോയ ഒരു ജനതയുടെ കഥ . ചരിത്രത്തിന്റെയും മിത്തിന്റെയും ഭാവനയുടെയും അനവദ്യ സുന്ദരമായ ഇഴചേരലില്‍ രൂപപ്പെട്ട കൃതി . മലയാളിക്ക് ഏറെ സമീപസ്തമായ ശ്രീലങ്കയിലെ വംശഹത്യയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന സാധാരണക്കാരന്റെ വേദനയെ ചിത്രീകരിക്കുന്ന ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ .

Write a review on this book!.
Write Your Review about സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6337 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00