Book Name in English : Sukumar Azheekode Orma Anubhavam
എഴുത്തികൊണ്ടും പ്രഭാഷണം കൊണ്ടും മലയാളിയുടെ ധീഷണയെയും സാമൂഹ്യബോധത്തെയും ഉണര്‍ത്തിയ സുകുമാര്‍ അഴീക്കോടിന് സംസ്കാരിക കേരളത്തിന്റെ ആദരഞ്ജലിയാണ് ഈ ഓര്‍മ്മപുസ്തകം. സുകുമാര്‍ അഴീക്കോട് എന്ന മനുഷ്യനെ, ഗ്രന്ഥകര്‍ത്താവിനെ, മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാര്‍ സക്ഷ്യപ്പെടുത്തുന്നു.Write a review on this book!. Write Your Review about സുകുമാര്‍ അഴീക്കോട് ഓര്‍മ്മ അനുഭവം Other InformationThis book has been viewed by users 1445 times