Book Name in English : Sundarajeevitham
സ്നേഹബന്ധങ്ങളുടെ 
 ആത്യന്തിക ഫലമെന്താണ്? 
 ഏറ്റവും വേദനാജനകമായ വേദന. 
 പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം എന്നിട്ടും ജീവികൾ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത്. എന്തിനാണ്? 
 സ്നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമായതുകൊണ്ട് 9 
 സ്നേഹവും വേർപാടും തമ്മിലുള്ള 
 നിരന്തര സംവാദത്തിലൂടെ ജീവിതത്തിൻ്റെ ദുഃഖത്തിന്റെ 
 നാനാർത്ഥങ്ങളെ കണ്ടെടുക്കുന്ന നോവൽWrite a review on this book!. Write Your Review about സുന്ദരജീവിതം  Other InformationThis book has been viewed by users 424 times