Book Name in English : Sundariyaya Sthreeyum Mattu Kadhakalum
ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാളായി ഡി.എച്ച്.ലോറന്‍സ് എങ്ങനെയാണ് രൂപം കൊണ്ടതെന്ന് ആദ്യകാലത്തെഴുതിയ ഈ ചെറുകഥകളിലൂടെ നമുക്ക് വായിച്ചറിയാന്‍ കഴിയും. അസാധാരണമായ മൈലികതയും തന്റേടവും പ്രകടിപ്പിക്കുന്ന പതിനഞ്ച് കഥകള്‍. Write a review on this book!. Write Your Review about സുന്ദരിയായ സ്ത്രീയും മറ്റു കഥകളും Other InformationThis book has been viewed by users 1199 times