Book Name in English : Sunnath Jama Ath
ഇസ്‌ലാമിലും മുസ്‌ലീം സമൂഹത്തിലും നിലനില്‍ക്കുന്ന ഏകതാഭാവങ്ങളെ തകര്‍ക്കാനും സാമൂഹികഛിദ്രത വിതക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാണ് . ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും ഉന്നയിക്കപ്പെടുന്ന സംശയങ്ങളിലധികവും ഇസ്‌ലാമിനെ ശുദ്ധീകരിക്കാനുദ്ധേശിച്ചുള്ളതല്ല . ശിഥിലീകരിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയതുമാണ് . അനിവാര്യമായ തരിച്ചറിവ് സമൂഹത്തിന് നല്‍കുകയാണ് ഈ കൃതി.Write a review on this book!. Write Your Review about സുന്നത്ത് ജമാ അത്ത് Other InformationThis book has been viewed by users 2664 times