Book Name in English : Suvarnakathakal Anton Chekov
സമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കില്‍ ആന്റണ്‍ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകള്‍ എങ്ങനെ കാലാതിവര്‍ത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തില്‍ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റണ്‍ ചെഖോവ്. കിനിയുന്ന ഒരു തുള്ളിവെളിച്ചമാണ് ഈ കഥകള്‍. മധുവൂറ്റുന്ന ജീവിതത്തിലേക്ക് ഒരു കരിവണ്ടായി ഈ കഥകള്‍പറന്നുവരുന്നു. പ്രണയം, പശ്ചാത്താപം, വാര്‍ദ്ധക്യം, മരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഈ കഥകള്‍ ജീവത്തായി തിളങ്ങിനില്‍ക്കുന്നു.
വിവ – വേണു വി. ദേശംWrite a review on this book!. Write Your Review about സുവര്‍ണ്ണകഥകള്‍ ആന്റണ്‍ ചെഖോവ് Other InformationThis book has been viewed by users 2022 times