Image of Book Suvarnakathakal Anton Chekov
  • Thumbnail image of Book Suvarnakathakal Anton Chekov

Suvarnakathakal Anton Chekov

Publisher : Green Books
ISBN : 9789380884189
Language : Malayalam
Page(s) : 105
Condition : New
no ratings yet, be the first one to rate this !

Rs 170.00
Rs 161.00

Book Name in Malayalam : സുവര്‍ണ്ണകഥകള്‍ ആന്റണ്‍ ചെഖോവ്

സമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കില്‍ ആന്റണ്‍ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകള്‍ എങ്ങനെ കാലാതിവര്‍ത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തില്‍ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റണ്‍ ചെഖോവ്. കിനിയുന്ന ഒരു തുള്ളിവെളിച്ചമാണ് ഈ കഥകള്‍. മധുവൂറ്റുന്ന ജീവിതത്തിലേക്ക് ഒരു കരിവണ്ടായി ഈ കഥകള്‍പറന്നുവരുന്നു. പ്രണയം, പശ്ചാത്താപം, വാര്‍ദ്ധക്യം, മരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഈ കഥകള്‍ ജീവത്തായി തിളങ്ങിനില്‍ക്കുന്നു.
വിവ – വേണു വി. ദേശം
Write a review on this book!.
Write Your Review about Suvarnakathakal Anton Chekov
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1523 times

Customers who bought this book also purchased
Cover Image of Book Vakkukalude Vismayam
Rs 140.00  Rs 133.00
Cover Image of Book Arudeyo Oru Nagaram
Rs 45.00
Cover Image of Book Enikkum Jeevikkanam
Rs 80.00
Cover Image of Book Know your Garden Plants
Rs 150.00  Rs 142.00
Cover Image of Book Shelter
Rs 70.00
Cover Image of Book Marichavar samsarikunath
Rs 110.00
Cover Image of Book Aadujeevitham
Rs 235.00  Rs 199.00
Cover Image of Book Oru Thakkalikrishikarante Swapnam
Rs 120.00  Rs 114.00
Cover Image of Book Ronald Reeganum Balan Mashum
Rs 85.00
Cover Image of Book Jaran
Rs 95.00
Cover Image of Book Malayalathinte Suvarna Kadhakal- Sethu
Rs 170.00  Rs 161.00
Cover Image of Book Kariyachante Lokam
Rs 65.00