Book Name in English : Swakaryam
മനുഷ്യനും സ്ഥലവും സമയവും ചേരുന്ന ഒരു സാന്റ്വിച്ച് കവിതകളിലും പ്രവർത്തിക്കുന്നുണ്ട്. ഷംസീറിന്റെ എഴുത്തുകൾ ഏറ്റവും ചെറിയ ഒരിഴയിൽ പോലും അതിനെ വെളിച്ചപ്പെടുത്തുന്നുണ്ട്
ഇതൊന്ന് വായിച്ചു നോക്കൂ: “പിരിഞ്ഞതിൻ്റെ പേരിൽ കെട്ടിത്തൂങ്ങിയവർ ശ്രദ്ധിച്ചു കാണില്ല പിരിച്ചെടുത്ത കയറിലാണ് പിടിച്ചിരുന്നതെന്ന്...“
-വിമീഷ് മണിയൂർWrite a review on this book!. Write Your Review about സ്വകാര്യം Other InformationThis book has been viewed by users 412 times