Book Name in English : Swami Dharma Theertharude Athmakadha
ഗുരുദേവന് നിരവധി ശിഷ്യന്മാരുണ്ടായിരുന്നു.ചിലര്‍ വികാര വിക്ഷണതയാല്‍ ഗുരുദേവനെ ആരാധിച്ചരാണ്.മറ്റുചിലരാകട്ടെ യുക്തിയുടെ മാത്രം വെളിച്ചത്തില്‍ ഗുരുദേവനെ നോക്കി ക്കാണുവാന്‍ ശ്രമിച്ചവരും,
ആകുട്ടത്തിലും പ്രധമഘണനീയനാണ്‍ ധര്‍മ്മതീര്‍ത്ഥ സ്വാമികള്‍. ഗുരുദേവന്റെ ദര്‍ശനത്തിന്റെയും സന്ദേശങ്ങളുടെയും ആധികാരിക പ്രചാരണത്തില്‍, പ്രതിക്ഷാബന്ധരായിട്ടുള്ള ശ്രീ നാരായണ ധര്‍മ്മസംഘത്തിന്റെ രൂപീകരണത്തില്‍, ധര്‍മ്മതീര്‍ത്ഥ സ്വാമികള്‍ വഹിച്ച പങ്ക് അവിഷ്കരീയമാണ്.
അയത്നലളിതവും മനോഹരവുമായ ശൈലിയില്‍ ധര്‍മ്മതീത്ഥസ്വാമികള്‍ നിര്‍വഹിച്ചിരിക്കുന്ന ഈ ആത്മകഥാകഥനം ത്യാഗത്തിന്റെയും ഭക്തിയുടെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും വിവേകത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളുവാന്‍ നമുക്ക് പ്രചോദനം നല്‍കട്ടെ.Write a review on this book!. Write Your Review about സ്വാമി ധര്‍മ്മതീര്‍ത്ഥരുടെ ആത്മകഥ Other InformationThis book has been viewed by users 2416 times