Book Name in Malayalam : സ്വാമി വിവേകാനന്ദനും കേരളവും
അറിവിന്റെ പ്രകാശത്തില്‍ ആഹ്ലാദം കണ്ടെത്തിയവരാണ് ഭാരതീയര്‍. അജ്ഞതയുടെ ആലസ്യത്തില്‍ മയങ്ങിക്കിടന്ന ഒരു ജനതയെ സൂര്യസമാനമായ തേജസ്സുകൊണ്ടും സിംഹതുല്യമായ വീര്യം കൊണ്ടും തോറ്റിയുണര്‍ത്തിയ മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദന്‍.Write a review on this book!. Write Your Review about Swami Vivekanandanum Keralavum Other InformationThis book has been viewed by users 1006 times