Book Name in English : Swarabhedhangal
ഈ ആത്മാവിഷ്കാരം ഒരു പാഠപുസ്തകമാണ്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവത ഭൂമികളില്‍ വളര്‍ന്നു വരേണ്ട. ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും കരുത്തു പകരേണ്ട പാഠപുസ്തകം. സര്‍വ്വോപരി താങ്ങാന്‍ കുടുംബത്തിന്റെയോ സമ്പത്തിന്റെയോ പശ്ചാത്തലശക്തികളൊന്നുമില്ലാത്ത ഒരു സാധാരണപെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തു പകരുന്ന പാഠപുസ്തകം.Write a review on this book!. Write Your Review about സ്വരഭേദങ്ങള്‍ Other InformationThis book has been viewed by users 1850 times