Book Name in English : Swararchana
മലയാളികളുടെ സംഗീതലോകത്ത് അവിസ്മരണീയമായ സ്ഥാനമാണ് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിക്കുള്ളത്. ഈശ്വരനു സമര്‍പ്പിച്ച സ്വരാര്‍ച്ചനയായിരുന്നു ആ സംഗീതജീവിതം. അരങ്ങിലെത്തുമ്പോള്‍ ശരീരത്തിന്റെയും ജീവിതത്തിന്റെയും വേദനകള്‍ മറന്നുപാടിയിരുന്ന ആശാരീരം നമ്മെ ആനന്ദസാഗരത്തിലാറാടിച്ചു. സ്വകീയമായ സാധനയുടെ ബലത്തില്‍ അദ്ദേഹം കഥകളി സംഗീതത്തെ കേരളത്തില്‍ ജനപ്രിയമാക്കി. തികച്ചും പുതിയ പന്ഥാവില്‍ വെണ്മണി ഹരിദാസിനോടും കലാമണ്ഡലം ഹൈദരാലിയോടും ചേര്‍ന്ന് അദ്ദേഹം നടത്തിയ സംഗീതയാത്രകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആഭാവഗായകന്റെ വികാരോജ്ജ്വലമായ ആത്മകഥ. Write a review on this book!. Write Your Review about സ്വരാര്‍ച്ചന Other InformationThis book has been viewed by users 1380 times