Image of Book സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ
  • Thumbnail image of Book സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ
  • back image of സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ

സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ

Publisher :DC Books
ISBN : 9789356433519
Language :Malayalam
Edition : 2022
Page(s) : 256
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Swarnam Agniyilennapole

ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനായ ഡോ. ജോർജ് തയ്യിലിന്റെ ജീവിതസഞ്ചാരക്കുറിപ്പുകളാണ് ഈ ഗ്രന്ഥം. എഴുപതുകളുടെ ആദ്യം കൈയിൽ ഒരു ഡിഗ്രി സർട്ടിഫിക്കറ്റുമായി മ്യൂണിക് എന്ന മഹാനഗരത്തിലെത്തിയ ഒരു മൂന്നാംലോകക്കാരനെ സ്വന്തം കുടുംബത്തോടു ചേർത്തുവച്ച ഒരു മഹദ് വ്യക്തിയോടുള്ള ആദരപൂജയാണ് ഈ പുസ്തകം. നാലു പതിറ്റാണ്ടുകൾ നീണ്ട ഒരു അപൂർവ്വ ആത്മബന്ധത്തിന്റെ കഥയാണിത്. ആ മഹദ് വ്യക്തി പിൽക്കാലത്ത് ബെനഡിക്ട് 16-ാമൻ മാർപാപ്പ ആയതും വിദ്യാർത്ഥി ഹൃദ്രോഗവിദഗ്ദ്ധനായതും കാലത്തിന്റെ സവിശേഷ കാരുണ്യം. അവതാരിക: ഡോ. കെ.എസ്. രാധാകൃഷ്ണൻ
Write a review on this book!.
Write Your Review about സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 531 times

Customers who bought this book also purchased