Book Name in English : Swarnamayooram
പ്രജാപുരി രാജകുടുംബത്തിൻ്റെ വെളിച്ചമാണ് 0 സ്വർണമയൂരം. നൂറ്റാണ്ടുകളായി കൈമാറി വരുന്നത്. എന്നാൽ, മയൂരോത്സവത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ, ആ സ്വർണമയൂരം കളവുപോകുന്നു! അതും, കാവൽക്കാരുടെ കൺവെട്ടത്തുനിന്ന്, ഒരു ഈച്ചപോലും കടക്കുകയില്ലെന്നു തീർച്ച യാക്കിയ ഇടത്തുനിന്ന്. മായാമയനായ ആ മോഷ്‌ടാവിനെ തേടിയിറങ്ങിയ മന്ത്രി കുമാരൻ്റെയും രാജകുമാരൻ്റെയും കഥയാ ണിത്. ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെറെയും ഇരുതലവാളുമേന്തി രണ്ടു “നെര്ന്ത്പയ്യന്മാർ“ ഒരു അതിബലവാനെ ഇവിടെ എതിരിടുന്നു. നരബലിക്കാരായ പ്രാകൃതഗോത്രക്കാരുടെ കാടും, മാംസഭോജി കളായ ജലജീവികളുടെ പുഴയും മറ്റും കടന്ന്, മന്ത്രരക്ഷാകവചങ്ങൾകൊണ്ടു ബന്ധിതമാക്കിയ മോഷണമുതൽ അന്വേഷിച്ചുള്ള കുമാരന്മാ രുടെ യാത്രയിലെ ആവേശജനകമായ വിശേഷങ്ങൾWrite a review on this book!. Write Your Review about സ്വർണമയൂരം Other InformationThis book has been viewed by users 108 times