Book Name in English : Swarnanagaram Thedi-Amazon Kandethiya Katha
സ്പാനിഷ്- പോർച്ചുഗീസ് പര്യവേക്ഷണങ്ങൾ കൊടുമ്പിരിക്കൊണ്ട കാലം. സ്വർണ്ണനഗരമായ എൽ ഡോറഡോ തേടി ഒരു സ്‌പാനിഷ് സംഘവും പര്യവേക്ഷണത്തിനു പുറപ്പെട്ടു.
സാഹസികതയും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ആ യാത്രയ്ക്കിടയിൽ ഒരിടത്ത്, സ്ത്രീകൾ തങ്ങൾക്കെതിരേ പോർമുഖത്ത് അണിനിരന്നതുകണ്ട സ്‌പാനിഷ് സംഘം ആശ്ചര്യഭരിതരായി. ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ആമസോൺ പോരാളികളോ ഇവർ എന്ന് സ്‌പാനിഷുകാർ അദ്ഭുതംകൂറി. അങ്ങനെ, തങ്ങൾ മാസങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹാനദിക്ക് അവർ പേരിട്ടു: ആമസോൺ.
ലാറ്റിനമേരിക്കയുടെ ചരിത്രം തിരുത്തിക്കുറിച്ച പര്യവേക്ഷണത്തിൻ്റെ കഥWrite a review on this book!. Write Your Review about സ്വർണ നഗരം തേടി-ആമസോൺ കണ്ടെത്തിയ കഥ Other InformationThis book has been viewed by users 13 times