Image of Book സ്വസ്തി
  • Thumbnail image of Book സ്വസ്തി
  • back image of സ്വസ്തി

സ്വസ്തി

Publisher :Kairali Books
ISBN : 9789386822727
Language :Malayalam
Edition : 2014
Page(s) : 100
Condition : New
4 out of 5 rating, based on 7 review(s)

Book Name in English : Swasthi

ഒരു കന്യാസ്ത്രീക്ക് അല്ലെങ്കില്‍ ഒരു പുരോഹിതന്‌ എങ്ങനെ ഇതൊക്കെ കഴിയും? പലപ്പോഴും നമുക്കൊക്കെ മനസില്‍ ഉയര്‍ന്നിരിക്കാനിടയുള്ള ചോദ്യമാണിത്. കന്യാസ്ത്രീകളുടേയും പുരോഹിതന്മാരുടേയും ജീവിതം ദൈവത്തിന്‍ സമര്‍പ്പിക്കപ്പെട്ടതാണ് എന്ന വിശ്വാസത്തില്‍ നിന്നാണ് ഈ ചോദ്യമുണ്ടാകുന്നത് . ആ വിശ്വാസത്തിനു നിരക്കാത്ത പലതും കാണുമ്പോള്‍ ആ സമര്‍പ്പിത സമൂഹത്തിലെ നൊമ്പരപ്പെടുത്തുന്ന ഒട്ടേറെ അനുഭവങ്ങള്‍ വായനക്കാര്‍ക്കു മുന്‍‌പില്‍ തുറന്നിടുകയാണ്‌ സിസ്റ്റര്‍ മേരി ചാണ്ടി സ്വസ്തി എന്ന കൃതിയില്‍ .
കപടമായ ആത്മീയ നേതൃത്വത്തിനു നേരെയുള്ള അതിശക്തമായ ഒരു കടന്നാക്രമണം

കൈരളി ബുക്‍സ്
Write a review on this book!.
Write Your Review about സ്വസ്തി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3245 times

Customers who bought this book also purchased