Book Name in English : Swathanthraysenani C H Govindan Nambiar
ഉത്തരകേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ മുന്‍നിരനേതാക്കളിലൊരാളായിരുന്ന സി എച്ച് ഗോവിന്ദന്‍ നമ്പ്യാരുടെ ജീവചരിത്രം. ഒരു കാലഘട്ടത്തിന്റെ സിരകളിലേക്ക് ദേശീയബോധത്തിന്റെയും സ്വാതന്ത്യദാഹത്തിന്റെയും തീ തൈലം പടര്‍ത്തി പയ്യന്നൂരിന്റെ മണ്ണില്‍ ഗാന്ധിയന്‍ ചിന്തകളുടെ പൂമരമായി പൂത്തുനിന്ന ആ ധന്യജീവിതത്തെ അനുസ്മരിക്കാന്‍ കാല്‍നൂറ്റാണ്ടിനിപ്പുറം ഒരു പുസ്തകമിറങ്ങുന്നു.Write a review on this book!. Write Your Review about സ്വാതന്ത്യസമരസേനാനി സി എച്ച് ഗോവിന്ദന്‍ നമ്പ്യാര്‍ Other InformationThis book has been viewed by users 1137 times