Book Name in English : Swathanthryam Rajyadristriyil
ബുദ്ധമതത്തിന്റെ ആത്മീയാചാര്യനും തിബത്തിന്റെ രാഷ്ട്രീയ നേതാവും സമാധാന േനാബൽ സമ്മാന ജേതാവുമായ ദലൈ ലാമയുടെ ആത്മകഥ Freedom In Exile മലയാളത്തിൽ.
ബുദ്ധമതത്തിന്റെ ആത്മീയാചാര്യനും തിബത്തിന്റെ രാഷ്ട്രീയ നേതാവും സമാധാന നോബൽ സമ്മാന ജേതാവുമായ ദലൈ ലാമയുടെ അസാധാരണമായ ആത്മകഥ. മാന്ത്രികതയും നിഗൂഢതകളും പുനർജന്മവിശ്വാസങ്ങളും നിറഞ്ഞ തിബത്തൻ യാഥാർത്ഥ്യങ്ങളിൽ ‘നിന്നാണ് ഈ ആത്മകഥനം തുടങ്ങുന്നത്.
ചൈനീസ് അധിനിവേശം, ചെറുത്തുനിൽപ്, ഇന്ത്യയിലേക്കുള്ള രഹസ്യ പലായനം, അഭയാർത്ഥി ജീവിതം എന്നിങ്ങനെ വ്യത്യസ്ത അടരുകളിലുടെ അനുഭവ വിവരണം വികസിക്കുന്നു.
തിബത്തൻ ജീവിതവും ബുദ്ധമത വിശ്വാസങ്ങളും അനാവരണം ചെയ്യുന്ന അതുല്യ രചന.Write a review on this book!. Write Your Review about സ്വാതന്ത്ര്യം രാജ്യഭ്രഷ്ടിൽ Other InformationThis book has been viewed by users 1154 times