Image of Book സ്വാതിതിരുന്നാള്‍
  • Thumbnail image of Book സ്വാതിതിരുന്നാള്‍
  • back image of സ്വാതിതിരുന്നാള്‍

സ്വാതിതിരുന്നാള്‍

Publisher :Green Books
ISBN : 8184231229
Language :Malayalam
Edition : 2008
Page(s) : 0
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 105.00
Rs 94.00

Book Name in English : Swathithirunnal

ചിത്രകലയില്‍ രവിവര്‍മ്മയെന്നപോലെ സംഗീതത്തില്‍ കേരളത്തിന് ഉയര്‍ത്തിക്കാട്ടാവുന്ന ഒരപൂര്‍വ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാള്‍. ഭരണതന്ത്രജ്ഞനും ഭാഷനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടിട്ടുള്ള വാഗ്നേയകാരംന്മാരില്‍ അഗ്രീയന്‍. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും മേഖലകളില്‍ സ്വാതിതിരുനാള്‍ നല്‍കിയ സംഭാവനകള്‍ കേരള ചരിത്രത്തിലെ സുവര്‍ണ്ണരേഖകളാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിശ്വാസയോഗ്യവും പൂര്‍ണ്ണവുമായ ഒരു ജീവിത ചരിത്രമാണ് കെ.അശോകന്‍ രചിച്ച ഈ പുസ്തകം. മലയാളത്തിലെ ജീവ ചരിത്ര സാഹിത്യ ശാഖയ്ക്കു മികച്ച ഒരു ഉപലബ്ധി.
Write a review on this book!.
Write Your Review about സ്വാതിതിരുന്നാള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2139 times