Book Name in English : Syamanthakarahasyam
ദ്വാരകയിൽ നിന്നും അല്പം അകലെയായി ഒരു യാദവപ്രമുഖൻ താമസിച്ചിരുന്നു.സത്രാജിത്ത് എന്നായിരുന്നു പേര്.വലിയ സൂര്യയോപാസാകൻ.അദ്ദേഹത്തിന്റെ ഭക്തിയിൽ പ്രസന്നനായ സൂര്യദേവൻ അതിവിശിഷ്ടമായ ഒരു മാള സമ്മാനിചു.അതിന്റെ നടുപ്പതക്കമായി തിളങ്ങിയിരുന്നത് സ്യമന്തകം എന്ന രത്നമായിരുന്നു.Write a review on this book!. Write Your Review about സ്യമന്തകരഹസ്യം Other InformationThis book has been viewed by users 888 times