Image of Book സിറിഞ്ചില്‍ തുമ്പിലെ ഓര്‍മ്മത്തുള്ളികള്‍
  • Thumbnail image of Book സിറിഞ്ചില്‍ തുമ്പിലെ ഓര്‍മ്മത്തുള്ളികള്‍
  • back image of സിറിഞ്ചില്‍ തുമ്പിലെ ഓര്‍മ്മത്തുള്ളികള്‍

സിറിഞ്ചില്‍ തുമ്പിലെ ഓര്‍മ്മത്തുള്ളികള്‍

Publisher :Kairali Books
ISBN : 9789359737782
Language :Malayalam
Edition : 2023
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Syrinjin Thumbile Ormathullikal

വയറ്റാട്ടികൾ തുടക്കമിട്ട നേഴ്‌സിംഗിന്റെ ആധുനിക മാലാഖമാർ ദീക്ഷിക്കുന്ന അനുഷ്ഠാനത്തിന്റെ മഹത്വം പ്രവാസ ജീവിതത്തിന്റെ അനുഭവസാക്ഷ്യത്തിൽ തങ്കലിപികളിൽ കോർത്തിടുന്ന രചനയാണ് ഇത്. മരുഭൂമികളിൽ ഉഷ്ണക്കാറ്റിലും കെടാതെ നിൽക്കുന്നത് തൂവെള്ളയുടെ വിശുദ്ധിയും മാനവിക സ്നേഹമെന്ന കെടാതിരിയുമാണെന്ന് ഓർമിപ്പിക്കുന്ന ഒരു കൃതി. രചനയുടെ ഭാവതീവ്രതയിൽ വായനയുടെ വീഥിയിൽ മുല്ലപ്പൂക്കൾ വിതറുന്ന അപൂർവമായ രചന.
Write a review on this book!.
Write Your Review about സിറിഞ്ചില്‍ തുമ്പിലെ ഓര്‍മ്മത്തുള്ളികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 498 times

Customers who bought this book also purchased