Book Name in English : T Padmanabhante Prabhashanangal
മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ടി. പത്മനാഭന്റെ പ്രഭാഷണങ്ങളുടെ സമാഹാരം. മലയാള കഥയിൽ വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും തുടക്കം കുറിച്ച കാരൂർ പ്രഭാഷണമടക്കം പതിനാല് പ്രസംഗങ്ങൾ. നിലപാടുകളിൽ ഉറച്ചുനില്ക്കുന്ന, നിർഭയനായ ഒരെഴുത്തുകാരനെ ഈ പ്രഭാഷണങ്ങളിൽ കണ്ടെത്താം.
എഴുത്തുകാരന്റെ ജീവിതത്തിലേക്കും കഥാലോകത്തേക്കും ജാലകം തുറന്നിടുന്ന പ്രഭാഷണങ്ങൾ
Write a review on this book!. Write Your Review about ടി പത്മനാഭന്റെ പ്രഭാഷണങ്ങൾ Other InformationThis book has been viewed by users 1980 times