Book Name in English : Thadakatheerathu
കല്‍ക്കത്തയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ ജോലിക്കായി എത്തിയ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം . കല്‍ക്കത്തയില്‍ ബാലിഗഞ്ചിലെ പേരുകേട്ട തടാകത്തിനടുത്ത് ഒരു വീട്ടില്‍ താമസമാക്കിയ അയാളുടെ വിചിത്രമായ പ്രേമബന്ധങ്ങള്‍ , അയാള്‍ക്കു ചുറ്റും അതിലേറെ വിചിത്രമായ ബന്ധങ്ങളുള്ള കുറേ മനുഷ്യര്‍ .....Write a review on this book!. Write Your Review about തടാകതീരത്ത് Other InformationThis book has been viewed by users 1725 times