Image of Book തഥാഗതം
  • Thumbnail image of Book തഥാഗതം

തഥാഗതം

ISBN : 9788182660069
Language :Malayalam
Edition : 2013
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Thadhagatham

ദുരന്തനിര്‍ഭരമായ ഒരു കാലത്തിന്റെ ചരിത്രരേഖകളായ ബലി, ഇത്തിരി രക്തം കൂടി, ആ ക‌ല്ല് , പ്രണയവും പരിഹാസവും തത്വചിന്തയും ആത്മപരിഹാസവും തിളക്കുന്ന അദൃശ്യം, കൈലാസം , പ്രകൃതിനിയമം , ആവര്‍ത്തനം തുടങ്ങിയവയും ചിന്തരവിയുടെ വേര്‍പാടിലെഴുതിയ തഥാഗതം , ദൂരെ താരെ എന്നിങ്ങനെ ഏറ്റവും പുതിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. കൂടാതെ ഒരു ഗീതവും മൂന്ന് ഗസലുകളും. സ്വരങ്ങളും രൂപങ്ങളും ശൈലിഭേദങ്ങളും ചൈതന്യവത്താക്കുന്ന കവിതകള്‍.
Write a review on this book!.
Write Your Review about തഥാഗതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1799 times

Customers who bought this book also purchased