Book Name in English : Thadhapi
കാളിദാസന്റെ മേഘസന്ദേശത്തെ ഉപജീവിച്ചെഴുതിയ നോവലാണ് തഥാപി കാളിദാസന്റെ നായകനായ യക്ഷന്‍ തന്നെയാണ് ഇതിലെയും നായകനെങ്കിലും പുതിയൊരു പരിപ്രേക്ഷ്യത്തില്‍ യക്ഷനെ അവതരിപ്പിക്കുന്നു എന്നതാണ് ഈ നോവലിനെ ശ്രേദ്ധേയമാക്കുന്നത്.
വിവര്‍ത്തനം - ടി എന്‍ സതീശന്‍Write a review on this book!. Write Your Review about തഥാപി Other InformationThis book has been viewed by users 2611 times