Book Name in English : Thakarkkappetta Kshethrangal Vol -1,2
അക്രമദൗത്യവുമായി ചുരമിറങ്ങിവ ന്ന ഹൈദരാലി 1766 ഫിബ്രവരി 21 ന് ഒരു ക്ഷേത്രത്തിന് തീവെച്ചു കൊണ്ട് മലബാിൽ ക്ഷേത്രധ്വംസനങ്ങൾക്ക് തുടക്കമിട്ടു അത് ടിപ്പുവിന്റെകാലം വ രെ തുടർന്നു ഈ കാലത്തിനിടയ്ക്ക് മലബാറിൽ നൂറുകണക്കിന് ക്ഷേത്ര ങ്ങൾ കൊള്ളയടിച്ച ശേഷം തകർത്തു 1921ൽ നടന്ന മലബാർ കലാപകാല ത്തും ക്ഷേത്രധ്വംസനങ്ങളുണ്ടായി. സ്വാതന്ത്ര്യാനന്തരവും ക്ഷേത്രങ്ങൾ അക്രമത്തിനിരയായി. വ്യാപക മതപ രി വർത്തനം മൂലം പരിരക്ഷയില്ലാതെ ത കർന്ന ക്ഷേത്രങ്ങൾ വേറേയുമുണ്ട്. കൈകാലുകളും കഴുത്തും വെട്ടിയിട്ട വിഗ്രഹങ്ങളും അടിച്ചു തകർത്ത ക്ഷേ ത്രങ്ങളും ഗതകാലത്തെ ഭീതിയോടെ ഇന്നുമുണ്ട്. ചരിത്രത്തിൽ രേഖപ്പെടാ തെപോയ അത്തരം ക്ഷേത്രഭൂമികളി ലൂ ടെ ഒരു യാത്രWrite a review on this book!. Write Your Review about തകർക്കപ്പെട്ട ക്ഷേത്രങ്ങൾ- ഭാഗം -1,2 Other InformationThis book has been viewed by users 63 times