Book Name in English : Thakarna Palliyaanu Valiyapalli
ഏറ്റവും പുതിയ 32 കവിതകളുടെ സമാഹാരം. ഉരുളക്കിഴങ്ങുതിന്നുന്നവർ എന്ന ചിത്രത്തിന്റെ പഠനം, പ്രൊപ്പഗാണ്ട, ദുഷ്പ്രേരകൻ, ചങ്ങമ്പുഴ, പൊളിറ്റിക്കലി കറക്റ്റല്ലാത്ത മരണം, സുഗതകുമാരി ’കൃഷ്ണനീയെന്നെയറിയില്ല’ എഴുതുന്നു, ചേരമാൻപെരുമാൾ മക്കത്തുപോയതെങ്ങനെ, തകർന്നപള്ളിയാണ് വലിയപള്ളി, രാമനെ അയോദ്ധ്യയിൽനിന്ന് നാടുകടത്തിയത് ബാബറല്ല, ഇന്ത്യ ഈസ് എ സെക്യുലർ റിപ്പബ്ലിക്ക്, സംഭാവ്യത തുടങ്ങിയ കവിതകൾ.Write a review on this book!. Write Your Review about തകർന്ന പള്ളിയാണ് വലിയപള്ളി Other InformationThis book has been viewed by users 1 times