Image of Book തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍
  • Thumbnail image of Book തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍
  • back image of തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍

തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍

ISBN : 9788130015514
Language :Malayalam
Page(s) : 468
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 423.00

Book Name in English : Thakazhiyude Therenjedutha Kathakal

മലയാളത്തിന്റെ മണവും രുചിയുമുള്ള കഥകളുടെ സമാഹാരമാണിത്. മണ്ണില്‍ പണിയെടുക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിയര്‍പ്പില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍കൊണ്ടാണ് തകഴി നോവലും കഥകളും രചിച്ചിട്ടുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ആകുലതകളും നൊമ്പരങ്ങളും നിരാശകളും സ്നേഹവും സ്നേഹനിരാസങ്ങളുമെല്ലാം അനുവാചകരുടെ മനസ്സുകളില്‍ ആഴത്തില്‍ സ്പര്‍ശിക്കും വിധം എഴുതിഫലിപ്പിച്ച മലയാളത്തിന്റെ മഹാസാഹിത്യകാരനായ തകഴിയുടെ ശ്രദ്ധേയകഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 373 times

Customers who bought this book also purchased
Cover Image of Book ആത്മകഥ - തകഴി
Rs 365.00  Rs 336.00