Book Name in English : Thamizh Penn Kathakal
കഥയും സംസ്കാരവും ഇഴുകിച്ചേര്‍ന്ന തമിഴ് പെണ്‍മനസ്സിന്റെ ഭൂപടമാണ് ഈസമാഹാരത്തിലെ കഥകള്‍. ദേശങ്ങളുടെ ചിത്രങ്ങളും നമുക്ക് അജ്ഞാതമായ ജീവിതത്തിലെ പൊരുളുകളും മനോഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുകയാണ് തമിഴിലെ പഴയ - പുതിയ തലമുറയിലുള്ള എഴുത്തുകാരികള്‍ തമിഴ് പെണ്‍ കഥകളിലൂടെ
അംബൈ,പാ വിശാലം, വിദ്യാ സുബ്രമണ്യം, ചന്ദ്ര, തേന്മൊഴി, അ. വെണ്ണില, ഉഷാ സുബ്രമണ്യം, ഇന്ദിര,കൃശാംഗിനി,ഗീതാ ബെന്നറ്റ്, ശിവശങ്കരി, രാജം കൃഷ്ണന്‍, അനുരാധാ രമണന്‍, സല്‍മ.Write a review on this book!. Write Your Review about തമിഴ് പെണ്‍ കഥകള്‍ Other InformationThis book has been viewed by users 1547 times