Image of Book തണ്ണീര്‍കുടിയന്റെ തണ്ട്‌
  • Thumbnail image of Book തണ്ണീര്‍കുടിയന്റെ തണ്ട്‌

തണ്ണീര്‍കുടിയന്റെ തണ്ട്‌

ISBN : 9788182656178
Language :Malayalam
Edition : 2013
Page(s) : 84
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Thannerkudiyante Thandu

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. വര്‍ത്തമാനകാലത്തിന്റെ കാലുഷ്യങ്ങളെ തീവ്രവും ലളിതവുമായി ആവിഷ്‌കരിക്കുന്ന കഥകള്‍ . തണ്ണീര്‍കുടിയന്റെ തണ്ട,വണ്ടിയില്‍ ഒരു കുടുംബം, ജീവിതനാടകം , മലയാളിക്കുഞ്ഞ് , സായിവ് കാണുന്നത് , ഉത്തരാധുനികകാലത്തെ മദ്യപാനികള്‍ , മൂന്നു പോക്കിരികള്‍ , ഖജൂരാവോവിലേക്കുള്ള ദൂരം , വെളിച്ചെണ്ണ , ശങ്കരമേനോന്‍ , മാതൃഭൂമി കിട്ടനും കഞ്ചാവ് നാണുവും എന്നീ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.
Write a review on this book!.
Write Your Review about തണ്ണീര്‍കുടിയന്റെ തണ്ട്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1345 times

Customers who bought this book also purchased