Book Name in English : Thanthrangal
1971 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാൻ്റെ സർഗോദ മിലിട്ടറി വിമാനത്താവളം ബോംബിട്ടു നശിപ്പിച്ച വ്യോമാക്രമണത്തിന് നേതൃത്വം വഹിച്ച വിംഗ് കമാൻഡർ ഈനാശു എന്ന ധീര വൈമാനികന്റെ സാഹസ ജീവിത കഥയാണ് ‘തന്ത്രങ്ങൾ.’
ഭാരതം മുഴുവൻ യുദ്ധ വിജയം ആഘോഷിച്ചപ്പോൾ പക്ഷേ, അയാൾക്കു മാത്രം ആഹ്ലാദിക്കാനായില്ല.
ചേതനയറ്റ ഒരു പെൺകുട്ടിയുടെ വിറങ്ങലിച്ച മൃതദേഹം ആരും അറിയാതെ മറവു ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ മെന യുകയായിരുന്നു അയാളുടെ പരിഭ്രാന്തമായ മനസ്സ്.
ആരുടെ മനസ്സിനേയും ഉലയ്ക്കുന്ന സംഭ്രമജനകമായ സംഭവ പരമ്പരകൾ കൊണ്ട് നിറഞ്ഞ ഒരു വ്യത്യസ്‌ത ആഘ്യായികയാണ് ഈ നോവൽ.Write a review on this book!. Write Your Review about തന്ത്രങ്ങൾ Other InformationThis book has been viewed by users 11 times