Image of Book താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍
  • Thumbnail image of Book താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍
  • back image of താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍

താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍

Publisher :Green Books
ISBN : 9789391072674
Language :Malayalam
Edition : 2022
Page(s) : 136
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 220.00
Rs 209.00

Book Name in English : Thanthrik Vajra Swapnachurulukal

തികച്ചും ഉദ്വേഗജനകമായ നോവലാണ് ശ്രീ തമ്പി പാവക്കുളത്തിന്‍റെ ’താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍’. ഭൂട്ടാന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറിന്‍റെ സ്വഭാവമാണുള്ളത്.
ആദ്യരചനയില്‍ത്തന്നെ കൃതഹസ്തനായ ഒരെഴുത്തുകാരന്‍റെ കൈമുദ്ര പതിപ്പിക്കുവാന്‍ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്.
Write a review on this book!.
Write Your Review about താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 571 times

Customers who bought this book also purchased