Image of Book തരിശുഭൂമി
  • Thumbnail image of Book തരിശുഭൂമി
  • back image of തരിശുഭൂമി

തരിശുഭൂമി

ISBN : 9789355495938
Language :Malayalam
Edition : 2023
Page(s) : 126
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Tharisubhoomi

എലിയറ്റിന്റെ തരിശുഭൂമിയുടെ ഈ പരിഭാഷ നിര്‍വ്വഹിച്ചത് മലയാളത്തിലെ ആധുനികകവിതയുടെ അഗ്രദൂതനായിരുന്ന, പണ്ഡിതനും കവിയുമായിരുന്ന, അയ്യപ്പപ്പണിക്കര്‍തന്നെയാണ് എന്നത് ഈ വിവര്‍ത്തനത്തിന്റെ ചരിത്രപരവും ഭാവുകത്വപരവുമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. – സച്ചിദാനന്ദന്‍
പാശ്ചാത്യ കാവ്യലോകത്ത് ആധുനികതയുടെ വരവറിയിച്ച ദി വെയ്‌സ്റ്റ് ലാന്‍ഡിന് നൂറുവര്‍ഷം പിന്നിടുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ്.
Write a review on this book!.
Write Your Review about തരിശുഭൂമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 726 times

Customers who bought this book also purchased